Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightദ്രോണാചാര്യ ജേതാവ്​...

ദ്രോണാചാര്യ ജേതാവ്​ ലിംഗപ്പ അന്തരിച്ചു

text_fields
bookmark_border
lingappa
cancel

ബം​ഗ​ളൂ​രു: ദ്രോ​ണാ​ചാ​ര്യ ജേ​താ​വാ​യ മു​ൻ അ​ത്​​ല​റ്റി​ക്​​സ്​ പ​രി​ശീ​ല​ക​ൻ എ​ൻ. ലിം​ഗ​പ്പ (95) വി​ട​വാ​ങ് ങി. പ്രാ​യ​ത്തി​​​െൻറ അ​വ​ശ​ത​ക​ളു​മാ​യി വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. പ​ര​മോ​ന്ന​ത കാ​യി​ക പു​ര​സ്​​കാ​ര​മാ​യ ദ്രോ​ണാ​ചാ​ര്യ അ​വാ​ർ​ഡ്​ ന​ൽ​കി 2014ൽ ​രാ​ജ്യം അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചി​ട്ടു​ണ്ട്.

10 കി​ലോ​മീ​റ്റ​ർ ന​ട​ത്ത​ത്തി​ൽ 50ക​ളി​ലെ മി​ക​ച്ച താ​ര​മാ​യി​രു​ന്ന ലിം​ഗ​പ്പ 1970ക​ളി​ലാ​ണ്​ പ​രി​ശീ​ല​ക​ക്കു​പ്പാ​യ​മ​ണി​യു​ന്ന​ത്. പ്ര​മു​ഖ അ​ത്​​ല​റ്റു​ക​ളാ​യി​രു​ന്ന അ​ശ്വി​നി നാ​ച്ച​പ്പ, വ​ന്ദ​ന റാ​വു, ഡി.​വൈ. ബി​റാ​ദ​ർ, ഉ​ദ​യ പ്ര​ഭു, പി.​സി. പൊ​ന്ന​പ്പ എ​ന്നി​വ​രെ പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsdronacharyamalayalam newssports newslingappalingappa passed away
News Summary - dronacharya award winner lingappa passed away -sports news
Next Story