Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഇടിക്കൂട്ടിൽ...

ഇടിക്കൂട്ടിൽ ഇരട്ടസ്വർണം

text_fields
bookmark_border
boxing
cancel

ബാ​േ​ങ്കാ​ക്​: ഏ​ഷ്യ​ൻ ബോ​ക്​​സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ ഇ​ര​ട്ട സ്വ​ർ​ണ​ത്തോ​ടെ 13 മെ​ഡ​ലു​ക​ളു​മാ​ യി ഇ​ന്ത്യ. ര​ണ്ടു​ സ്വ​ർ​ണ​വും നാ​ലു​ വെ​ള്ളി​യു​മ​ട​ക്കം നാ​ലു മെ​ഡ​ലു​ക​ളാ​ണ് വെ​ള്ളി​യാ​ഴ്​​ച ഇ​ന്ത്യ ന േ​ടി​യ​ത്. ഇ​താ​ദ്യ​മാ​യി പു​രു​ഷ-​വ​നി​ത വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ൾ ഒ​രു​മി​ച്ച്​ ന​ട​ത്തി​യ​പ്പോ​ൾ ര​ണ്ടു സ ്വ​ർ​ണം, നാ​ലു​ വെ​ള്ളി, ഏ​ഴു​ വെ​ങ്ക​ലം എ​ന്നി​വ​യാ​ണ്​ ​ഇ​ന്ത്യ​ൻ ബോ​ക്​​സ​ർ​മാ​ർ ഇ​ടി​ച്ചെ​ടു​ത്ത​ത്.

52 കി.​ഗ്രാം വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ അ​മി​ത്​ പ​ൻ​ഘ​ലും വ​നി​ത​ക​ളു​ടെ 81 കി.​ഗ്രാം വി​ഭാ​ഗ​ത്തി​ൽ പൂ​ജ റാ​ണി​യു​മാ​ണ്​ ഇ​ന്ത്യ​ക്ക്​ സ്വ​ർ​ണ​നേ​ട്ടം സ​മ്മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്തോ​നേ​ഷ്യ​യി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സ്​ സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വാ​യ അ​മി​ത്​ കൊ​റി​യ​യു​ടെ കിം ​ഇ​ൻ​ക്യു​വി​നെ​യാ​ണ്​ തോ​ൽ​പി​ച്ച​ത്. ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ ദേ​ശീ​യ ചാ​മ്പ്യ​ൻ ദീ​പ​ക്​ സി​ങ്​ (49 കി.​ഗ്രാം), ക​വീ​ന്ദ​ർ സി​ങ്​ ബി​സ്​​ത്​ (56 കി.​ഗ്രാം), ആ​ഷി​ഷ്​ കു​മാ​ർ (75 കി.​ഗ്രാം), വ​നി​ത​ക​ളി​ൽ ദേ​ശീ​യ ചാ​മ്പ്യ​നാ​യ സി​മ്ര​ൻ​ജി​ത്​ കൗ​ർ (64 കി.​ഗ്രാം) എ​ന്നി​വ​ർ വെ​ള്ളി​മെ​ഡ​ൽ കൊ​ണ്ട്​ തൃ​പ്​​തി​പ്പെ​ടേ​ണ്ടി​വ​ന്നു.

ചൈ​ന​യു​ടെ വാ​ങ്​ ലി​ന​ക്കെ​തി​രെ​യാ​യി​രു​ന്നു റാ​ണി​യു​ടെ വി​ജ​യം. ഉ​സ്​​ബ​കി​സ്​​താ​​െൻറ നോ​ഡ്രി​ജോ​ൻ മി​ർ​സാ​മ​ദോ​വി​നോ​ടാ​ണ്​ ദീ​പ​ക്​ ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത്. ഉ​സ്​​ബ​കി​സ്​​താ​​െൻറ ത​ന്നെ മി​റാ​സി​സ്​​ബെ​ക്​ മി​ർ​സാ​ഹാ​ലി​ലോ​വി​നോ​ടാ​യി​രു​ന്നു ബി​ഷ്​​തി​​െൻറ തോ​ൽ​വി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boxingmalayalam newssports newsasian atheletics meet
News Summary - Double gold in boxing-Sports news
Next Story