Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightകോ​മ​ൺ​വെ​ൽ​ത്ത്​...

കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സ്​; ഇ​ന്ത്യ​ൻ ടീം: ​ര​ണ്ടാം സം​ഘം പു​റ​പ്പെ​ട്ടു 

text_fields
bookmark_border
commonwealth-games
cancel

ന്യൂ​ഡ​ൽ​ഹി: ആ​സ്​​ട്രേ​ലി​യ​യി​ലെ ഗോ​ൾ​ഡ്​ കോ​സ്​​റ്റി​ൽ ന​ട​ക്കു​ന്ന കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​​െൻറ ര​ണ്ടാം സം​ഘം പു​റ​പ്പെ​ട്ടു. മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ മു​ഹ​മ്മ​ദ്​ അ​ന​സ്, കു​ഞ്ഞു​മു​ഹ​മ്മ​ദ്, അ​മോ​ജ്​ ജേ​ക്ക​ബ്​ എ​ന്നി​വ​ര​ട​ക്കം 12 പേ​രാ​ണ്​ സം​ഘ​ത്തി​ലു​ള്ള​ത്.

ധ​രു​ൺ അ​യ്യ​സ്വാ​മി, ആ​രോ​ക്യ രാ​ജീ​വ്, സ​ന്തോ​ഷ്​ കു​മാ​ർ, ഹി​മ ദാ​സ്, എം.​ആ​ർ. പൂ​വ​മ്മ, സ​രി​ത ഗെ​യ്​​ക്​​വാ​ദ്, സോ​ണി​യ ബൈ​ശ്യ, ന​വ്​​ജീ​ത്​ കൗ​ർ ധി​ല്ല​ൻ, പൂ​ർ​ണി​മ ഹെ​ം​​ബ്രാം എ​ന്നി​വ​രാ​ണ്​ മ​റ്റു​ള്ള​വ​ർ. മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ന​യ​ന ജെ​യിം​സ്, വി. ​നീ​ന എ​ന്നി​വ​രും നീ​ര​ജ്​ ചോ​​പ്ര, അ​ർ​പീ​ന്ദ​ർ സി​ങ്​ എ​ന്നി​വ​രും നേ​ര​ത്തേ ആ​സ്​​ട്രേ​ലി​യ​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian teammalayalam newssports newscommonwealth gamesgold coast 2018
News Summary - commonwealth games gold coast 2018 indian team-sports news
Next Story