Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഅനസും തേജീന്ദറും...

അനസും തേജീന്ദറും ഫൈനലിൽ; നടത്തത്തിൽ ഇർഫാൻ 13ാമത്​

text_fields
bookmark_border
അനസും തേജീന്ദറും ഫൈനലിൽ; നടത്തത്തിൽ ഇർഫാൻ 13ാമത്​
cancel
camera_alt??.??. ?????
ഗോ​ൾ​ഡ്​​കോ​സ്​​റ്റ്​: അ​ത്​​ല​റ്റി​ക്​​സി​​െൻറ ആ​ദ്യ​ദി​നം ഗം​ഭീ​ര​മാ​ക്കി ഇ​ന്ത്യ. 400 മീ​റ്റ​റി​ൽ മ​ല​യാ​ളി താ​രം മു​ഹ​മ്മ​ദ്​ അ​ന​സും ഷോ​ട്ട്​​പു​ട്ടി​ൽ തേ​ജീ​ന്ദ​ർ സി​ങ്ങും മി​ന്നു​ന്ന പ്ര​ക​ട​ന​ത്തോ​ടെ ഫൈ​ന​ൽ റൗ​ണ്ടി​ൽ ഇ​ടം പി​ടി​ച്ചു. അ​തേ​സ​മ​യം, പു​ല​ർ​ച്ച ന​ട​ന്ന ന​ട​ത്ത​ത്തി​ൽ മ​ല​യാ​ളി​താ​ര​ങ്ങ​ളാ​യ കെ.​ടി. ഇ​ർ​ഫാ​നും ബി. ​സൗ​മ്യ​യും നി​രാ​ശ​പ്പെ​ടു​ത്തി.

20 കി.​മീ പു​രു​ഷ ന​ട​ത്ത​ത്തി​ൽ ഇ​ർ​ഫാ​ൻ 13ാം സ്​​ഥാ​ന​ത്താ​ണ്​ ഫി​നി​ഷ്​ ചെ​യ്​​ത​ത്. ഒ​രു മ​ണി​ക്കൂ​ർ 27.34 മി​നി​റ്റി​ലാ​ണ്​ ഇ​ർ​ഫാ​​െൻറ ഫി​നി​ഷ്. എ​ന്നാ​ൽ, മ​നീ​ഷ്​ സി​ങ്​ ആ​റാം സ്​​ഥാ​ന​ത്തെ​ത്തി (1:22:22). വ​നി​ത​ക​ളി​ൽ കു​ശ്​​ഭി​ർ കൗ​റി​ന്​ നേ​രി​യ വ്യ​ത്യാ​സ​ത്തി​ൽ മെ​ഡ​ൽ ന​ഷ്​​ട​മാ​യി. നാ​ലാം സ്​​ഥാ​ന​ത്ത്​ ഫി​നി​ഷ്​​ചെ​യ്​​ത കു​ശ്​​ഭി​റി​ന്​ ആ​റു മി​നി​റ്റ്​ 31സെ​ക്ക​ൻ​ഡി​ലാ​ണ്​ വെ​ങ്ക​ലം ന​ഷ്​​ട​മാ​യ​ത്. മ​ല​യാ​ളി താ​രം സൗ​മ്യ ആ​റു​ കി.​മീ​റ്റ​ർ പി​ന്നി​ടു​േ​മ്പാ​ഴേ​ക്കും പു​റ​ത്താ​യി.

400 മീ​റ്റ​ർ നാ​ലാം ഹീ​റ്റ്​​സി​ൽ മ​ത്സ​രി​ച്ച അ​ന​സ്​ 45.96 സെ​ക്ക​ൻ​ഡി​ൽ ഒ​ന്നാ​മ​താ​ണ്​ ഫി​നി​ഷ്​ ചെ​യ്​​ത​ത്. തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ സെ​മി​ഫൈ​ന​ൽ മ​ത്സ​രം. ഷോ​ട്​​​പു​ട്ട്​ യോ​ഗ്യ​ത റൗ​ണ്ടി​ൽ ആ​റാം സ്​​ഥാ​ന​ക്കാ​ര​നാ​യി തേ​ജീ​ന്ദ​ർ ഫൈ​ന​ൽ റൗ​ണ്ടി​ൽ ഇ​ടം​പി​ടി​ച്ചു. 19.10 മീ​റ്റ​റാ​ണ്​ ദേ​ശീ​യ ചാ​മ്പ്യ​ൻ എ​റി​ഞ്ഞ​ത്. ഏ​ഷ്യ​ൻ ഇ​ൻ​ഡോ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ള്ളി നേ​ടി​യ താ​രം ഇ​ന്ന്​ ഫൈ​ന​ലി​ൽ മ​ത്സ​രി​ക്കും. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsindian teamKT Irfanmalayalam newssports newscommonwealth 2018
News Summary - commonwealth 2018- sports news
Next Story