Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightസംസ്​ഥാന കോളജ്​...

സംസ്​ഥാന കോളജ്​ ഗെയിംസ്​; നീതുവിന്​ റെക്കോർഡോടെ സ്വർണ്ണം

text_fields
bookmark_border
college-games-logo
cancel

കോഴിക്കോട്​: സംസ്​ഥാന കോളേജ്​ ഗെയിംസിൽ 10,000 മീറ്ററിൽ ചങ്ങനാശ്ശേരി അസംപഷൻ കോളജിലെ യു. നീതുവിന്​ റെക്കോർഡോടെ സ്വർണ്ണം. മീറ്റി​െല ആദ്യ റെക്കോർഡാണ്​ നീതു സ്വന്തമാക്കിയിരിക്കുന്നത്​. 37  മിനിറ്റ്​ 43.32 സെക്കൻറുകൾ കൊാണ്ടാണ്​ നീതു 10,000 മീറ്റർ പൂർത്തിയാക്കിയത്​. ഇതോടെ എം.ഡി താരയുടെ ​റെക്കോർഡ്​​ നീതു മറികടന്നു​. ഒരു മിനിറ്റി​​െൻറ വ്യത്യാസമാണ്​ ഇൗ ​​െറക്കോർഡിനുള്ളത്​.

ഇന്ന്​ ട്രാക്കിൽ 100 മീറ്ററി​​െൻറയും 400 മീറ്ററി​​െൻറയും ഫൈനലുകൾ നടക്കാനുണ്ട്​. ഹൈജമ്പ്​ ലോങ്​ജമ്പ്​ തുടങ്ങി ഏഴ്​ ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsstate college gamesu neethu
News Summary - college games calicut - sports news
Next Story