Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightബോൾട്ട്​ എത്തും;...

ബോൾട്ട്​ എത്തും; കോമൺവെൽത്ത്​ ഗെയിംസ്​ കാണാൻ 

text_fields
bookmark_border
ബോൾട്ട്​ എത്തും; കോമൺവെൽത്ത്​ ഗെയിംസ്​ കാണാൻ 
cancel
camera_alt??: ??????? ????. ?????

സി​ഡ്​​നി: ​അ​ടു​ത്ത​മാ​സം നാ​ലു​ മു​ത​ൽ 15 വ​രെ ആ​സ്​​ട്രേ​ലി​യ​യി​ലെ ഗോ​ൾ​ഡ്​ കോ​സ്​​റ്റി​ൽ ന​ട​ക്കു​ന്ന കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സി​ലെ 100 മീ​റ്റ​ർ പോ​രാ​ട്ടം കാ​ണാ​ൻ ജ​മൈ​ക്ക​യു​ടെ ഇ​തി​ഹാ​സ​താ​രം ഉ​സൈ​ൻ ബോ​ൾ​ട്ട്​ എ​ത്തും. ബോ​ൾ​ട്ടി​​െൻറ നാ​ട്ടു​കാ​ര​നും സ​ഹ​താ​ര​വു​മാ​യ യൊ​ഹാ​ൻ ബ്ലേ​ക്കാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ആ​സ്​​ട്രേ​ലി​യ​യി​ലേ​ക്ക്​ തി​രി​ക്കു​ന്ന​തി​നു​മു​മ്പ്​ ത​ാ​ൻ പ​രി​ശീ​ലി​ക്കു​േ​മ്പാ​ൾ ബോ​ൾ​ട്ട്​ കാ​ണാ​നെ​ത്തി​യി​രു​ന്നെ​ന്നും ഗെ​യിം​സ്​ കാ​ണാ​ൻ വ​രു​ന്ന കാ​ര്യം അ​പ്പോ​ഴാ​ണ്​ പ​റ​ഞ്ഞ​തെ​ന്നും ബ്ലേ​ക്ക്​ അ​റി​യി​ച്ചു. കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സി​ൽ ഇ​തു​വ​രെ മെ​ഡ​ൽ നേ​ടി​യി​ട്ടി​ല്ലാ​ത്ത ത​നി​ക്ക്​ ഇ​ത്ത​വ​ണ അ​ത്​ നേ​ടാ​നാ​വു​മെ​ന്ന്​ മു​ൻ ലോ​ക ചാ​മ്പ്യ​ൻ​കൂ​ടി​യാ​യ ബ്ലേ​ക്ക്​ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiausain boltmalayalam newssports newscommonwealth gamesGold Coast100-metres final
News Summary - Bolt to attend Commonwealth Games on Australia’s Gold Coast to watch the 100-metres final-sports news
Next Story