Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഅ​മി​ത്​ പ​ൻ​ഗാ​ലി​ന്​...

അ​മി​ത്​ പ​ൻ​ഗാ​ലി​ന്​ അ​ർ​ജു​ന ശി​പാ​ർ​ശ

text_fields
bookmark_border
amit-panghal
cancel

ന്യൂ​ഡ​ൽ​ഹി: ബോ​ക്​​സി​ങ്ങി​ൽ ഏ​ഷ്യ​ൻ ഗെ​യിം​സ്​ സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വ്​ അ​മി​ത്​ പ​ൻ​ഗാ​ലി​നെ അ​ർ​ജു​ന അ​വാ​ർ​ഡി​ന്​ ശി​പാ​ർ​ശ ചെ​യ്​​തു. 2018 ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഒ​ളി​മ്പി​ക്​​സ്​ ചാ​മ്പ്യ​നാ​യ ഉ​സ്​​ബെ​കി​സ്​​താ​​െൻറ ഹ​സ​ൻ​ബോ​യ്​ ദു​സ്​​മ​തോ​വി​നെ വീ​ഴ്​​ത്തി സ്വ​ർ​ണ​മ​ണി​ഞ്ഞ അ​മി​തി​നെ ക​ഴി​ഞ്ഞ വ​ർ​ഷം ഖേ​ൽ​ര​ത്​​ന​ക്ക്​ ശി​പാ​ർ​ശ ചെ​യ്​​തെ​ങ്കി​ലും പ​രി​ഗ​ണി​ച്ചി​ല്ല.

2012ൽ ​​ഉ​ത്തേ​ജ​ക പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​​പ്പെ​ട്ട്​ ഒ​രു​വ​ർ​ഷം വി​ല​ക്ക്​ നേ​രി​ട്ട​തി​​െൻറ പേ​രി​ലാ​ണ്​ ത​ഴ​ഞ്ഞ​ത്. എ​ന്നാ​ൽ, ഇൗ ​വ​ർ​ഷം ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ലും സു​വ​ർ​ണ നേ​ട്ടം ആ​വ​ർ​ത്തി​ച്ച​തോ​ടെ അ​മി​ത്​ പ​ൻ​ഗാ​ലി​​െൻറ ബോ​ക്​​സി​ങ്​ ഫെ​ഡ​റേ​ഷ​ൻ പേ​ര്​ വീ​ണ്ടും നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arjuna awardmalayalam newssports newsAmit PanghalBFI
News Summary - BFI nominates Amit Panghal for Arjuna award -sports news
Next Story