Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_right10.27 സെ​ക്ക​ൻ​ഡ്;...

10.27 സെ​ക്ക​ൻ​ഡ്; മി​ന്ന​ൽ വേ​ഗ​ത്തി​ൽ അ​ഭി​ജി​ത്ത്​

text_fields
bookmark_border
10.27 സെ​ക്ക​ൻ​ഡ്; മി​ന്ന​ൽ വേ​ഗ​ത്തി​ൽ അ​ഭി​ജി​ത്ത്​
cancel
പു​ണെ: 100 മീ​റ്റ​റി​ൽ ദേ​ശീ​യ റെ​ക്കോ​ഡി​ന​രി​​കി​ലെ​ത്തി​യ പ്ര​ക​ട​ന​വു​മാ​യി മ​ല​യാ​ളി താ​രം. പു​ണെ​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ഇ​ൻ​റ​ർ സ​ർ​വി​സ്​ അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലാ​ണ്​ കോ​ട്ട​യം ചെ​റു​ വ​ള്ളി സ്വ​ദേ​ശി​യാ​യ അ​ഭി​ജി​ത്ത്​ ബി. ​നാ​യ​ർ 10.27 സെ​ക്ക​ൻ​ഡി​ൽ ഒാ​ടി​യെ​ത്തി വി​സ്​​മ​യി​പ്പി​ച്ച​ത്.

ഉൗ​ട്ടി മ​ദ്രാ​സ്​ റെ​ജി​മ​െൻറി​​െൻറ ഭാ​ഗ​മാ​ണ്​ അ​ഭി​ജി​ത്ത്. ഒ​ഡി​ഷ​ക്കാ​ര​ൻ അ​മി​യ​കു​മാ​ർ മ​ല്ലി​ക്കി​​െൻറ പേ​രി​ലാ​ണ്​ നി​ല​വി​ലെ ദേ​ശീ​യ റെ​ക്കോ​ഡ്​ (10.26 സെ) . 2016​ലെ ഫെ​ഡ​റേ​ഷ​ൻ ക​പ്പി​ലാ​യി​രു​ന്നു ഇൗ ​പ്ര​ക​ട​നം. സെ​ക്ക​ൻ​ഡി​​െൻറ നൂ​റി​ൽ ഒ​രം​ശ​ത്തി​നാ​ണ്​ അ​ഭി​ജി​ത്തി​ന്​ സ്​​പ്രി​ൻ​റി​ലെ ദേ​ശീ​യ റെ​ക്കോ​ഡ്​ ന​ഷ്​​ട​മാ​വു​ന്ന​ത്.

കോ​ത​മം​ഗ​ലം എം.​എ കോ​ള​ജ്​ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ അ​ഖി​ലേ​ന്ത്യ ഇ​ൻ​റ​ർ​വാ​ഴ്​​സി​റ്റി മീ​റ്റി​ലെ പ്ര​ക​ട​ന​വു​മാ​യാ​ണ്​ ര​ണ്ടു​വ​ർ​ഷം മു​മ്പ്​ സ​ർ​വി​സ​സി​ലെ​ത്തു​ന്ന​ത്. പി.​പി പോ​ളാ​യി​രു​ന്നു ആ​ദ്യ​കാ​ല പ​രി​ശീ​ല​ക​ൻ. ചെ​റു​വ​ള്ളി​യി​ലെ ടി.​എ​സ്. ബി​ജു​കു​മാ​ർ, ജ​യ​മോ​ൾ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsmalayalam newssports news
News Summary - athletics abhijith-sports news
Next Story