Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightകാലിക്കറ്റ് അത്ലറ്റിക്...

കാലിക്കറ്റ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ് 19ന് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍

text_fields
bookmark_border
കാലിക്കറ്റ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ് 19ന് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍
cancel
 
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ് ഡിസംബര്‍ 19ന് സര്‍വകലാശാലാ സിന്തറ്റിക് ട്രാക്കില്‍ ആരംഭിക്കും. 120 കോളജുകളില്‍നിന്നായി 1200 കായികതാരങ്ങള്‍ പങ്കെടുക്കും. മൂന്ന് ദിവസത്തെ ചാമ്പ്യന്‍ഷിപ്പില്‍ പി.യു. ചിത്ര, താര, ഷഹര്‍ബാനു, മെയ്മോന്‍ പൗലോസ്, അനീസ് തുടങ്ങിയ ദേശീയ, അന്തര്‍ദേശീയ താരങ്ങള്‍ പങ്കെടുക്കും. ഈ ചാമ്പ്യന്‍ഷിപ്പില്‍നിന്നാണ് സര്‍വകലാശാലാ ടീമിനെ തെരഞ്ഞെടുക്കുക. രജിസ്ട്രേഷന്‍ ഡിസംബര്‍ 18ന് നാലിന് ആരംഭിക്കും. മാനേജര്‍, കോച്ച് മീറ്റിങ് 19ന് രാവിലെ പത്തിന് നടക്കുമെന്നും സംഘാടകസമിതി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports
News Summary - atheletic
Next Story