Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഏ​ഷ്യ​ൻ യൂ​ത്ത്​...

ഏ​ഷ്യ​ൻ യൂ​ത്ത്​ മീ​റ്റ്​ റി​ലേ​യി​ൽ സ്വ​ർ​ണം; ഇ​ന്ത്യ ര​ണ്ടാ​മ​ത്​

text_fields
bookmark_border
ഏ​ഷ്യ​ൻ യൂ​ത്ത്​ മീ​റ്റ്​ റി​ലേ​യി​ൽ സ്വ​ർ​ണം; ഇ​ന്ത്യ ര​ണ്ടാ​മ​ത്​
cancel
camera_alt??????? ???????? ???????? ??????? ???????? ????????? ???
ഹോ​േ​ങ്കാ​ങ്​: അ​വ​സാ​ന ദി​നം ഒ​രു സ്വ​ർ​ണം​കൂ​ടി നേ​ടി ഏ​ഷ്യ​ൻ യൂ​ത്ത്​ മീ​റ്റി​ൽ ഇ​ന്ത്യ ര​ണ്ടാ​മ​ത്. ആ​ൺ ​കു​ട്ടി​ക​ളു​ടെ മി​ഡ്​​ലെ റി​ലേ​യി​ൽ മ​ല​യാ​ളി താ​രം അ​ബ്​​ദു​ൽ റ​സാ​ഖ്​ കൂ​ടി പ​ങ്കാ​ളി​യാ​യ ടീ​മി​നാ​ണ്​ അ​വ​സാ​ന ദി​നം സ്വ​ർ​ണം ല​ഭി​ച്ച​ത്.

എ​ട്ടു​ സ്വ​ർ​ണ​വും ഒ​മ്പ​തു​ വെ​ള്ളി​യും ഒ​മ്പ​തു​ വെ​ങ്ക​ല​വു​മാ​യി 26 മെ​ഡ​ലു​ക​ളു​മാ​യാ​ണ്​ ഇ​ന്ത്യ ര​ണ്ടാ​മ​തെ​ത്തി​യ​ത്. അ​വ​സാ​ന ദി​നം മെ​ഡ​ൽ വാ​രി​ക്കൂ​ട്ടി​യ ചൈ​ന 12 സ്വ​ർ​ണ​വു​മാ​യി ഒാ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി.

ജ​പ്പാ​നാ​ണ്​ (ആ​റു സ്വ​ർ​ണം) മൂ​ന്നാ​മ​ത്. റ​സാ​ഖി​നൊ​പ്പം ക​ര​ൺ ഹെ​ഗി​സ്​​തെ, ഷ​ൺ​മു​ഖ ന​ലു​ബോ​തു, ശ​ശി​കാ​ന്ത്​ എ​ന്നി​വ​രാ​ണ്​ റി​ലേ​യി​ൽ സ്വ​ർ​ണം നേ​ടി​യ​ത്. മ​ല​യാ​ളി താ​രം സി. ​ചാ​ന്ദി​നി 1500 മീ​റ്റ​റി​ൽ വെ​ങ്ക​ലം നേ​ടി (4 മി​നി​റ്റ്​ 36.09​ െസ). ​പെ​ൺ​കു​ട്ടി​ക​ളു​ടെ മെ​ഡ്​​ലെ റി​ലേ​യി​ൽ മ​ല​യാ​ളി താ​രം എ. ​സാ​​ന്ദ്ര, ദീ​പ്​​തി ജീ​വ​ൻ, അ​വ​ന്തി​ക ന​റാ​ലെ, പ്രി​യ​മോ​ഹ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​വെ​ള്ളി നേ​ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsmalayalam newssports newsasian youth meet
News Summary - asian youth meet- athletics,Sports news
Next Story