Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightറ​സാ​ഖി​ന്​ ഏ​ഷ്യ​ൻ...

റ​സാ​ഖി​ന്​ ഏ​ഷ്യ​ൻ യൂ​ത്ത്​ സ്വ​ർ​ണം

text_fields
bookmark_border
abdul-razak
cancel

ഹോ​േ​ങ്കാ​ങ്​: ഏ​ഷ്യ​ൻ യൂ​ത്ത്​ അ​ത്​​ല​റ്റി​ക്​​സി​ൽ സ്വ​ർ​ണ​ത്തി​ള​ക്ക​വു​മാ​യി മ​ല​യാ​ളി താ​രം അ​ബ്​ ​ദു​ൽ റ​സാ​ഖ്. 400 മീ​റ്റ​റി​ൽ 48.17 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ്​ ചെ​യ്​​താ​ണ്​ പ​ത്താം ക്ലാ​സു​കാ​ര​ൻ സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്. പാ​ല​ക്കാ​ട്​ മാ​ത്തൂ​ർ സി.​എ​ഫ്.​ഡി ഹൈ​സ്​​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യ റ​സാ​ഖ്​ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ഉ​പേ​ക്ഷി​ച്ചാ​ണ്​ ഏ​ഷ്യ​ൻ മീ​റ്റി​ൽ മ​ത്സ​രി​ക്കാ​നെ​ത്തി​യ​ത്. പ​രീ​ക്ഷാ​ന​ഷ്​​ടം പൊ​ന്നാ​ക്കി മ​ട​ങ്ങു​േ​മ്പാ​ൾ ഇ​ര​ട്ടി​മ​ധു​രം. പ​രു​ത്തി​പ്പു​ള്ളി ചേ​റാം​കു​ള​ങ്ങ​ര​യി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ റ​ഷീ​ദി​​െൻറ​യും ഷാ​ജി​ദ​യു​ടെ​യും മ​ക​നാ​ണ്. കെ. ​സു​രേ​ന്ദ്ര​നാ​ണ്​ പ​രി​ശീ​ല​ക​ൻ.

ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഏ​ഴു​ സ്വ​ർ​ണ​വും ര​ണ്ടു​ വെ​ള്ളി​യും ആ​റു​​ വെ​ങ്ക​ല​വും നേ​ടി​യ ഇ​ന്ത്യ ഒ​ന്നാ​മ​താ​ണ്. ആ​ദ്യ ദി​നം ഹ​ർ​ഡ്​​ൽ​സി​ൽ സ്വ​ർ​ണം നേ​ടി​യ ത​ബി​ത പി.​എം ​േലാ​ങ്​​ജം​പി​ലും പൊ​ന്ന​ണി​ഞ്ഞു. പെ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​റി​ൽ ഒ​ന്നാ​മ​തെ​ത്തി​യ അ​വ​ന്തി​ക സ​ന്തോ​ഷ്​ (11.97) അ​തി​വേ​ഗ​ക്കാ​രി​യാ​യി. 10 കി.​മീ. ന​ട​ത്ത​ത്തി​ൽ വി​ശ്വേ​ന്ദ്ര സി​ങ്​ ഏ​ഷ്യ​ൻ യൂ​ത്ത്​ റെ​ക്കോ​ഡ്​ മ​റി​ക​ട​ന്ന്​ സ്വ​ർ​ണ​മ​ണി​ഞ്ഞു. മ​ല​യാ​ളി താ​രം സി. ​ചാ​ന്ദി​ന്​ 1500 മീ​റ്റ​റി​ൽ ഇ​ന്ന്​ മ​ത്സ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian youth athleticssports news
News Summary - asian youth athletics-sports news
Next Story