Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഏ​ഷ്യ​ൻ ഗു​സ്​​തി:...

ഏ​ഷ്യ​ൻ ഗു​സ്​​തി: ബ​ജ്​​റ​ങ്​​ പൂ​നി​യ​ക്ക്​ സ്വ​ർ​ണം

text_fields
bookmark_border
bajrang-punia
cancel

സി​യാ​ൻ (ചൈ​ന): ഏ​ഷ്യ​ൻ, കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ്​ ജേ​താ​വും ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ ഇ​ന്ത്യ​യ ു​െ​ട ബ​ജ്​​റ​ങ്​​ പൂ​നി​യ​ക്ക്​ ഏ​ഷ്യ​ൻ ഗു​സ്​​തി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം. 65 കി.​ഗ്രാം വി​ഭാ​ഗ​ത്തി​ ൽ ക​സാ​ഖ്​​സ്​​താ​​െൻറ സ​യാ​ബെ​ക്​ ഒ​ക​സോ​വി​െ​ന 12-7ന്​ ​തോ​ൽ​പി​ച്ചാ​ണ്​ പൂ​നി​യ സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്. പ് ര​വീ​ൺ റാ​ണ​യു​ടെ വെ​ള്ളി​കൂ​ടി ചേ​ർ​ത്ത്​ ആ​ദ്യ​ദി​നം ഇ​ന്ത്യ മൂ​ന്ന്​ മെ​ഡ​ലു​ക​ൾ സ്വ​ന്ത​മാ​ക്കി.

ഫൈ​ന​ൽ വി​സി​ൽ മു​ഴ​ങ്ങാ​ൻ നി​മി​ഷ​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കെ 2-7ന്​ ​പി​റ​കി​ലാ​യി​രു​ന്ന പൂ​നി​യ അ​വ​സാ​ന അ​ട​വി​ലൂ​ടെ എ​തി​രാ​ളി​യെ മ​ല​ർ​ത്തി​യി​ട്ടാ​ണ്​ എ​ട്ടു പോ​യ​ൻ​റ്​ നേ​ടി​യെ​ടു​ത്ത​ത്. ര​ണ്ടാം വ​ട്ട​മാ​ണ്​ പൂ​നി​യ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ​മ​ണി​യു​ന്ന​ത്.
ഫൈ​ന​ൽ മ​ത്സ​ര​ത്തി​നു​മു​മ്പ്​ പൂ​നി​യ ഒ​രു പോ​യ​ൻ​റ്​ മാ​ത്ര​മാ​ണ്​ വ​ഴ​ങ്ങി​യ​ത്.

79 കി.​ഗ്രാം വി​ഭാ​ഗം ഫൈ​ന​ലി​ൽ ഇ​റാ​​െൻറ മു​ഹ​മ്മ​ദ്​ തെ​യ്​​മൂ​റി​യോ​ടാ​ണ്​ റാ​ണ തോ​റ്റ​ത്. 97 കി.​ഗ്രാം വി​ഭാ​ഗ​ത്തി​ൽ സ​ത്യ​വ​ർ​ത്​ ക​ദി​യാ​ൻ വെ​ങ്ക​ല​വും നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bajrang Puniamalayalam newssports newsAsian Wrestling
News Summary - Asian Wrestling Bajrang Punia -Sports News
Next Story