Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഏ​ഷ്യ​ൻ മീ​റ്റ്:​...

ഏ​ഷ്യ​ൻ മീ​റ്റ്:​ എം.​പി. ജാ​ബി​റും പി.​യു. ചി​ത്രയും ഒ​ന്നാ​മ​ത്​

text_fields
bookmark_border
ഏ​ഷ്യ​ൻ മീ​റ്റ്:​ എം.​പി. ജാ​ബി​റും പി.​യു. ചി​ത്രയും ഒ​ന്നാ​മ​ത്​
cancel
camera_alt??.???. ???????, ??.???. ??????
ജ​കാ​ർ​ത്ത: ഏ​ഷ്യ​ൻ ഗെ​യിം​സ്​​ വേ​ദി​യി​ൽ പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​ക്കു​ന്ന ഇ​ൻ​വി​റ്റേ​ഷ​ൻ മീ​റ്റി​ൽ മ​ല​യാ​ളി​താ​ര​ങ്ങ​ൾ​ക്ക്​ മി​ന്നു​ന്ന പ്ര​ക​ട​നം. ര​ണ്ടാം ദി​ന​ത്തി​ൽ എം.​പി. ജാ​ബി​ർ 400 മീ​റ്റ​ർ ഹ​ർ​ഡ്​​ൽ​സി​ലും പി.​യു. ചി​ത്ര 1500 മീ​റ്റ​റി​ലും ഒ​ന്നാ​മ​തെ​ത്തി. ലോ​ങ്​​ജം​പി​ൽ ഏ​റ്റ​വും മി​ക​ച്ച വ്യ​ക്​​തി​ഗ​ത ദൂ​രം താ​ണ്ടി​യ എം. ​ശ്രീ​ശ​ങ്ക​ർ (7.74 മീ.) ​നാ​ലാം സ്​​ഥാ​ന​ത്തെ​ത്തി.

400 മീ. ​ഹ​ർ​ഡ്​​ൽ​സി​ൽ 50.23 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ്​ ചെ​യ്​​താ​ണ്​ ജാ​ബി​ർ ഒ​ന്നാ​മ​നാ​യ​ത്. ടി. ​സ​ന്തോ​ഷ്​​കു​മാ​റാ​ണ്​ ര​ണ്ടാ​മ​ത്. പി.യു ചി​ത്ര 4 മി​നി​റ്റ്​ 18.74 എ​ന്ന മി​ക​ച്ച സ​മ​യ​വും കാ​ഴ്​​ച​വെ​ച്ചു. മ​റ്റ്​ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ അ​ജ​യ്​ കു​മാ​ർ സ​രോ​ജ്​ (1500), സ​രി​ത ഗെ​യ്​​ക്​​വാ​ദ്​ (400 മീ. ​ഹ​ർ​ഡ്​​ൽ​സ്) എ​ന്നി​വ​രും ഒ​ന്നാം സ്​​ഥാ​ന​ത്തെ​ത്തി. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticspu chithramalayalam newssports newsasian meet
News Summary - asian meet -Sports news
Next Story