Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏഷ്യൻ ഇൻഡോർ ഗെയിംസ്: പി.യു. ചിത്ര ടീമിൽ
text_fieldsbookmark_border
ന്യൂഡൽഹി: തുർക്മെനിസ്താനിൽ നടക്കുന്ന ഏഷ്യൻ ഇൻഡോർ ആൻഡ് മാർഷൽ ആർട്സ് ഗെയിംസിനുള്ള ഇന്ത്യൻ അത്ലറ്റിക് ടീമിൽ മലയാളിതാരം പി.യു. ചിത്രയും ഇടംനേടി. വനിതകളുടെ 1500 മീറ്ററിലാണ് ചിത്ര മത്സരിക്കുക. ലോകചാമ്പ്യൻഷിപ്പിൽനിന്നുള്ള ടീമിൽനിന്ന് ചിത്രയെ ഒഴിവാക്കിയത് വിവാദമായിരുന്നു. അമോജ് ജേക്കബ്, എസ്.ഇ. ഷംസീർ, അനിൽഡ തോമസ്, വി. നീന എന്നീ മലയാളികളും 22 അംഗ ടീമിലുണ്ട്. ഇൗമാസം 17 മുതൽ 27 വരെ, തുർക്ക്മെനിസ്താെൻറ തലസ്ഥാനമായ അഷ്ഗാബത്തിലാണ് ഏഷ്യൻ ഇൻഡോർ ഗെയിംസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
