Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഏ​ഷ്യ​ൻ ഗെ​യിം​സ്...

ഏ​ഷ്യ​ൻ ഗെ​യിം​സ് ജേ​താ​ക്ക​ൾ​ക്ക്​ വാ​രി​ക്കോ​രി; സ്വ​ർ​ണ​ജേ​താ​ക്ക​ൾ​ക്ക്​ 40 ല​ക്ഷം

text_fields
bookmark_border
ഏ​ഷ്യ​ൻ ഗെ​യിം​സ് ജേ​താ​ക്ക​ൾ​ക്ക്​  വാ​രി​ക്കോ​രി; സ്വ​ർ​ണ​ജേ​താ​ക്ക​ൾ​ക്ക്​  40 ല​ക്ഷം
cancel
ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യ​ൻ ഗെ​യിം​സ്​ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി മ​ട​ങ്ങി​യെ​ത്തു​ന്ന ഇ​ന്ത്യ​ൻ സം​ഘ​ത്തി​ന്​ കൈ​നി​റ​യെ പാ​രി​തോ​ഷി​ക​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. മെ​ഡ​ൽ ജേ​താ​ക്ക​ൾ​ക്കാ​യി ന്യൂ​ഡ​ൽ​ഹി​ലൊ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്, കാ​യി​ക മ​ന്ത്രി രാ​ജ്യ​വ​ർ​ധ​ൻ സി​ങ്​ റാ​ത്തോ​ഡ്​ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.

വ്യ​ക്​​തി​ഗ​ത വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ​വ​ർ​ക്ക്​ 40 ല​ക്ഷ​വും വെ​ള്ളി​ക്ക്​ 20ഉം ​വെ​ങ്ക​ല​ത്തി​ന്​ 10ഉം ​ല​ക്ഷ​മാ​ണ്​ പാ​രി​തോ​ഷി​കം. 15 സ്വ​ർ​ണ​വും 24 വെ​ള്ളി​യും 30 വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ 69 മെ​ഡ​ലു​ക​ൾ നേ​ടി​യാ​ണ്​ ജ​കാ​ർ​ത്ത​യി​ൽ ഇ​ന്ത്യ ച​രി​ത്ര നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsindian teammalayalam newssports newsasian games 2018
News Summary - asian games 2018-Sports news
Next Story