Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightസ്വ​പ്​​ന​ക്ക്​...

സ്വ​പ്​​ന​ക്ക്​ ആ​ശ്വാ​സം: ഇ​നി കാ​ലി​നി​ണ​ങ്ങി​യ സ്​​പൈ​ക്ക​ണി​യാം 

text_fields
bookmark_border
സ്വ​പ്​​ന​ക്ക്​ ആ​ശ്വാ​സം: ഇ​നി കാ​ലി​നി​ണ​ങ്ങി​യ സ്​​പൈ​ക്ക​ണി​യാം 
cancel
ചെ​ന്നൈ: ആ​റു​വി​ര​ലു​ക​ളു​ള്ള പാ​ദ​ങ്ങ​ൾ പാ​ക​മാ​വാ​ത്ത സ്​​പൈ​ക്കി​ൽ തി​രു​കി​ക്ക​യ​റ്റി, വേ​ദ​ന​യ​ട​ക്കി​പ്പി​ടി​ച്ച്​ ഇ​ന്ത്യ​ക്കാ​യി സ്വ​ർ​ണം നേ​ടി​യ സ്വ​പ്​​ന ബ​ർ​മ​ന്​ ഒ​ടു​വി​ൽ ആ​​ശ്വാ​സം. ഹെ​പ്​​റ്റാ​ത്​​ല​ൺ സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വി​​​െൻറ കാ​ലു​ക​ൾ​ക്കി​ണ​ങ്ങി​യ ഷൂ​വും സ്​​പൈ​ക്കു​ക​ളും എ​ത്തി​ച്ചു​ന​ൽ​കു​മെ​ന്ന്​ ചെ​ന്നൈ കേ​ന്ദ്ര​മാ​യ ഇ​ൻ​റ​ഗ്ര​ൽ കോ​ച്ച്​ ഫാ​ക്​​ട​റി (​െഎ.​സി.​എ​ഫ്) സ്വ​പ്​​ന​ക്ക്​ വാ​ക്കു​ന​ൽ​കി. സ്​​പോ​ർ​ട്​​സ്​ ഉ​ൽ​പ​ന്ന നി​ർ​മാ​താ​ക്ക​ളാ​യ നൈ​കു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ​െഎ.​സി.​എ​ഫ്​ സ്വ​പ്​​ന ബ​ർ​മ​ന്​ ഷൂ ​സ്​​പോ​ൺ​സ​ർ​ഷി​പ്​ ഏ​റ്റ​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsindian teammalayalam newssports newsasian games 2018
News Summary - asian games 2018-Sports news
Next Story