Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏഷ്യൻ ഗെയിംസ്: ഹാൻഡ്ബാളിൽ ഇന്ത്യക്ക് തോൽവി
text_fieldsbookmark_border
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ഹാൻഡ്ബാൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ പുരുഷ ടീമിന് തോൽവി. പ്രാഥമിക റൗണ്ട് ഗ്രൂപ് ‘ഡി’യിലെ ആദ്യ മത്സരത്തിൽ ചൈനീസ് തായ്പെയിക്കു മുന്നിൽ 28-38നാണ് തോൽവി വഴങ്ങിയത്. ബഹ്റൈനും ഇറാഖുമാണ് ഇന്ത്യയുടെ അടുത്ത എതിരാളികൾ. ഗ്രൂപ് റൗണ്ടിൽ നിന്നും ആദ്യ രണ്ട് സ്ഥാനക്കാർ മാത്രമേ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടൂ.
Next Story
