Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഏ​ഷ്യ​ൻ ബ്ലി​റ്റ്​​സ്​...

ഏ​ഷ്യ​ൻ ബ്ലി​റ്റ്​​സ്​ ചെ​സ്​: ഇ​ന്ത്യ​ക്ക്​ സ്വ​ർ​ണം

text_fields
bookmark_border
asian-blits-gold-for-india
cancel
camera_alt??????? ??????? ?????????????? ???????????????? ????????? ??????? ???

തെ​ഹ്​​റാ​ൻ: ഏ​ഷ്യ​ൻ ​േന​ഷ​ൻ​സ്​ ​ക​പ്പ്​ വ​നി​ത ബ്ലി​റ്റ്​​സി​ൽ ഇ​ന്ത്യ​ക്ക്​ സ്വ​ർ​ണം. ഇ​റാ​നി​ലെ ഹ​മ​ദാ​നി​ൽ ന​ട​ന്ന ടൂ​ർ​ണ​മ​​െൻറി​ൽ ഡി. ​ഹ​രി​ക, ഇൗ​ഷ ക​ർ​വാ​ഡെ, പ​ത്മി​നി റാ​വ​ത്, വൈ​ശാ​ലി ആ​ർ, അ​കാ​ൻ​ഷ ഹ​ഗ​വാ​നെ എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മാ​ണ്​ സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്. ബ്ലി​റ്റ്​​സി​ൽ വി​യ​റ്റ്​​നാം, ചൈ​ന ടീ​മു​ക​ളെ പി​ന്ത​ള്ളി 21.5 പോ​യ​ൻ​റ്​ നേ​ടി​യാ​ണ്​ ഇ​ന്ത്യ​യു​ടെ കി​രീ​ട​നേ​ട്ടം. 

2014ന്​ ​ശേ​ഷം ഏ​ഷ്യ​ൻ ടീം ​ഇ​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ ആ​ദ്യ സ്വ​ർ​ണ​മാ​ണി​ത്. റാ​പി​ഡ്​ ടീം ​ഇ​ന​ത്തി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ര​ണ്ടാം സ്​​ഥാ​ന​ത്തെ​ത്തി വെ​ള്ളി നേ​ടി. ചൈ​ന​ക്കാ​ണ്​ സ്വ​ർ​ണം. ക്ലാ​സി​ക്ക​ൽ കാ​റ്റ​ഗ​റി​യി​ൽ ഇ​ന്ത്യ മൂ​ന്നാം സ്​​ഥാ​നം​കൊ​ണ്ട്​ തൃ​പ്​​തി​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chessindian teammalayalam newssports newsasian blits
News Summary - asian blits chess: india win Gold-sports news
Next Story