Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഇൻറർ കോണ്ടിനെ​ന്‍റൽ:...

ഇൻറർ കോണ്ടിനെ​ന്‍റൽ: അർപിന്ദറിന്​ വെങ്കലം; ചരിത്രം

text_fields
bookmark_border
Arpinder
cancel

ഒസ്​ട്രാവ: ഇൻറർകോണ്ടിന​​െൻറൽ അത്​ലറ്റിക്​സിൽ മെഡൽനേട്ടവുമായി ട്രിപ്​ൾ ജംപർ അർപിന്ദർ സിങ്​​ ചരിത്രമെഴുതി. ഏഷ്യൻ ഗെയിംസിലെ സ്വർണവുമായി ചെക്ക്​ റിപ്പബ്ലിക്കിലെത്തിയ അർപിന്ദർ 16.59 മീറ്റർ ചാടി വെങ്കലമണിഞ്ഞു.

ഇതാദ്യമായാണ്​ ഒരു ഇന്ത്യൻ അത്​ലറ്റ്​ ​െഎ.എ.എ.എഫ്​ ഇൻറർകോണ്ടിന​​െൻറൽ ചാമ്പ്യൻഷിപ്പിൽ മെഡലണിയുന്നത്​. 400 മീറ്ററിൽ മത്സരിച്ച മലയാളിതാരം മുഹമ്മദ്​ അനസ്​ അഞ്ചാമതായി. 45.72 സെക്കൻഡാണ്​ അനസി​​​െൻറ സമയം. 1500 മീറ്ററിൽ ജിൻസൺ ജോൺസൺ ആറാമതായി (3:41.72 മി).

Show Full Article
TAGS:IAAFmalayalam newssports newsarpinder singhContinental Cup
News Summary - Arpinder Singh to Win Medal in IAAF Continental Cup -Sports News
Next Story