Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഅ​ർ​ച്ച​ന എ​സ്​...

അ​ർ​ച്ച​ന എ​സ്​ ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​

text_fields
bookmark_border
അ​ർ​ച്ച​ന എ​സ്​ ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​
cancel

ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്​​നാ​ടി​​െൻറ സ്​​പ്രി​ൻ​റ്​ താ​രം അ​ർ​ച്ചന സു​ശീ​ന്ദ്ര​ൻ ലോ​ക അ​ത്​​ല​റ്റി​ക്​​സ്​ ച ാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ. ദേ​ശീ​യ സീ​നി​യ​ർ അ​ത്​​ല​റ്റി​ക്​​സി​ൽ 200 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി​യ അ​ർ​ച്ച​ന​യെ െഎ.​എ.​എ.​എ​ഫ്​ വൈ​ൽ​ഡ്​ എ​ൻ​ട്രി ന​ൽ​കി ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

നേ​ര​ത്തേ യോ​ഗ്യ​ത നേ​ടി​യ പ​ല താ​ര​ങ്ങ​ളും ലോ​ക​മീ​റ്റി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങി​യ​തോ​ടെ​യാ​ണ്​ ത​മി​ഴ്​​നാ​ട്​ താ​ര​ത്തി​ന്​ ക്ഷ​ണം ല​ഭി​ച്ച​ത്. ഇ​തോ​ടെ സെ​പ്റ്റം​ബ​ർ 27 മു​ത​ൽ ഒ​ക്​​ടോ​ബ​ർ ആ​റു​വ​രെ ദോ​ഹ​യി​ൽ ന​ട​ക്കു​ന്നു മീ​റ്റി​​ൽ പ​െ​ങ്ക​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ എ​ണ്ണം 27 ആ​യി. മ​റ്റൊ​രു സ്​​പ്രി​ൻ​റ​ർ ദ്യു​തി ച​ന്ദി​നെ​യും ഇ​ൻ​വൈ​റ്റ​ഡ്​ കാ​റ്റ​ഗ​റി​യി​ൽ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.
.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:archana suseendran
News Summary - archana suseendran
Next Story