Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightദേശീയ റെ​ക്കോ​ഡ്​...

ദേശീയ റെ​ക്കോ​ഡ്​ തി​രു​ത്തി അ​ന​സ്​

text_fields
bookmark_border
anas
cancel

ന്യൂ​ഡ​ൽ​ഹി: ചെ​ക്ക്​ റി​പ്പ​ബ്ലി​ക്കി​ലെ ക​ൽ​ഡാ​നോ​യി​ൽ ന​ട​ന്ന അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ് പി​ൽ 400 മീ​റ്റ​റി​ൽ പു​തി​യ ദേ​ശീ​യ റെ​ക്കോ​ഡ്​ കു​റി​ച്ച്​ മ​ല​യാ​ളി താ​രം മു​ഹ​മ്മ​ദ്​ അ​ന​സ്. സ്വ​ന്തം പേ​രി​ലു​ള്ള റെ​ക്കോ​ഡാ​ണ്​ 45.21 സെ​ക്ക​ൻ​ഡാ​യി അ​ന​സ്​ തി​രു​ത്തി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം​കു​റി​ച്ച 45.24 സെ​ക്ക​ൻ​ഡാ​ണ്​ കൊ​ല്ലം നി​ല​മേ​ൽ സ്വ​ദേ​ശി​യാ​യ അ​ന​സ്​ തി​രു​ത്തി​യ​ത്. വ​നി​ത​ക​ളി​ൽ മ​റ്റൊ​രു മ​ല​യാ​ളി താ​രം വി.​കെ. വി​സ്​​മ​യ മി​ക​ച്ച വ്യ​ക്തി​ഗ​ത സ​മ​യം (52.54 സെ) ​കാ​ഴ്​​ച​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsmalayalam newssports news
News Summary - anas breaks national record -sports news
Next Story