Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനസ് നയിച്ച മിക്സഡ് റിലേ ടീമിന് വെള്ളി
text_fieldsbookmark_border
ജക്കാർത്ത: ഗെയിംസിൽ അരങ്ങേറ്റം കുറിച്ച 4x400 മീറ്റർ മിക്സഡ് റിലേയിൽ ഇന്ത്യക്ക് വെള്ളി. മുഹമ്മദ് അനസ് നയിച്ച ടീമിൽ എം.ആർ. പൂവമ്മ, ഹിമദാസ്, ആരോക്യ രാജീവ് എന്നിവരാണ് ഒാടിയത്.
3 മിനിറ്റ് 15.71 സെക്കൻഡിലാണ് ഇന്ത്യയുടെ ഫിനിഷ്. ബഹ്റൈനാണ് സ്വർണം. കസാഖ്സ്താൻ വെങ്കലം നേടി. 400 മീറ്ററിൽ വെള്ളി നേടിയ അനസിനും ഹിമക്കും രണ്ടാം മെഡൽ നേട്ടമാണ് റിലേയിലൂടെ.
Next Story
