Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഷൂട്ടിങ്ങിലൂടെ...

ഷൂട്ടിങ്ങിലൂടെ ഇന്ത്യക്ക്​ വീണ്ടും സുവർണ തിളക്കം

text_fields
bookmark_border
india-medal
cancel

ഗോൾ​ഡ്​കോസ്​റ്റ്​: കോമൺവെൽത്ത്​ ഗെയിംസി​​​​െൻറ ഒമ്പതാം ദിനവും ഇന്ത്യക്ക്​ സുവർണ നേട്ടത്തോടെ തുടക്കം. 50 മീറ്റർ റൈഫിളിൽ ഇന്ത്യയുടെ തേജസ്വിനി സാവന്ത്​ സ്വർണം നേടി. ഇൗയിനത്തിലെ വെള്ളിയും ഇന്ത്യക്കാണ്​. അൻജും മൗഡ്​ഗില്ലിലൂടെയാണ്​ വെള്ളി നേട്ടം. കഴിഞ്ഞ ദിവസം 50 മീറ്റർ റൈഫിൾ പ്രോൺ വിഭാഗത്തിലും  തേജസ്വിനി സാവന്ത്​ വെള്ളി നേടിയിരുന്നു.

ഇന്ത്യയുടെ ഇന്നത്തെ രണ്ടാം സ്വർണ്ണ നേട്ടവും ഷൂട്ടിങ്​ റേഞ്ചിൽ നിന്നാണ്​. 25 മീറ്റർ റാപ്പിഡ്​ ഫയർ പിസ്​റ്റലിൽ 15കാരനായ അനീഷ്​ ഭൻവാലയാണ്​ സ്വർണം നേടിയത്​. 

അതേ സമയം, തിരിച്ചടിയോടെയാണ്​ ഒമ്പതാം ദിനത്തിൽ ഇന്ത്യ തുടങ്ങിയത്​. ഉത്തേജക മരുന്ന്​ ഉപയോഗിച്ചുവെന്ന സംശയത്തെ തുടർന്ന്​ മലയാളി താരങ്ങളായ കെ.ടി ഇർഫാൻ, രാകേഷ്​ ബാബു എന്നിവരെ സസ്​പെൻഡ്​ ചെയ്​തത്​ ഇന്ത്യക്ക്​ നാണക്കേടായി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shootingindian teammalayalam newssports newscommonwealth games
News Summary - 2018 Commonwealth Games, Day 9, Live Updates: Shooters Anish Bhanwala, Tejaswini Sawant Bag Golds, Anjum Moudgil Wins Silver-Sports news
Next Story