Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബേസില്‍ ഇന്ത്യന്‍ ടീമില്‍
text_fieldsbookmark_border
കോഴിക്കോട്: കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് താരമായ ബേസില്‍ ഫിലിപ് ഏഷ്യ ചലഞ്ച് ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ ടീമില്‍. ഈ മാസം ഒമ്പതു മുതല്‍ 18 വരെ ഇറാനിലെ തെഹ്റാനിലാണ് ടൂര്‍ണമെന്‍റ്. മലയാളിയായ സി.വി. സണ്ണി പരിശീലകനായി ടീമിനൊപ്പമുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
