Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവസാന ശ്രമവും പാളി; റിയോയില്‍ ഇസിന്‍ ചാടില്ല

text_fields
bookmark_border
അവസാന ശ്രമവും പാളി; റിയോയില്‍ ഇസിന്‍ ചാടില്ല
cancel
മോസ്കോ: അവസാന ശ്രമവും പരാജയപ്പെട്ടതോടെ റിയോ ഒളിമ്പിക്സില്‍ റഷ്യയുടെ പറക്കും സുന്ദരി ഇസിന്‍ ബയേവ ഉണ്ടാവില്ളെന്നുറപ്പായി. സ്വതന്ത്ര അത്ലറ്റായി മത്സരിക്കാനുള്ള അനുമതി തേടി സമര്‍പ്പിച്ച അപ്പീല്‍ രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്‍ (ഐ.എ.എ.എഫ്) തള്ളിയതായി പോള്‍വാള്‍ട്ട് ചാമ്പ്യന്‍ ഇസിന്‍ ബയേവ ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു. ക്രെംലിനില്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ പങ്കെടുത്ത ചടങ്ങില്‍ കണ്ണീരോടെയായിരുന്നു ഇസിന്‍ സംസാരിച്ചത്. അതേസമയം, ഒളിമ്പിക്സ് സംഘത്തിന് പിന്തുണയുമായി ഇസിന്‍ റിയോയിലത്തെുമെന്നാണ് സൂചന. റഷ്യന്‍ പതാകവാഹകയാവാന്‍ ഇവര്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story