Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നര്‍സിങ്ങിന്‍െറ  വിധി വൈകും

text_fields
bookmark_border
നര്‍സിങ്ങിന്‍െറ  വിധി വൈകും
cancel
 
ന്യൂഡല്‍ഹി: രണ്ടുദിവസത്തെ വിചാരണ പൂര്‍ത്തിയായിട്ടും ഗുസ്തി താരം നര്‍സിങ്ങിന്‍െറ കേസില്‍ ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ (നാഡ) തീരുമാനം അനിശ്ചിതമായി വൈകുന്നു. ശനിയാഴ്ചയോ തിങ്കളാഴ്ചയോ പ്രഖ്യാപിക്കുമെന്നാണ് നേരത്തേ അറിയിച്ചതെങ്കിലും ഇനിയും വൈകുമെന്നാണ് സൂചന. നര്‍സിങ്ങിനെ കുറ്റമുക്തനാക്കില്ളെന്ന് ഗുസ്തി ഫെഡറേഷനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. ഗൂഢാലോചന നടന്നുവെന്നായിരുന്നു നര്‍സിങ്ങിന്‍െറ അഭിഭാഷകന്‍െറ വാദം. എന്നാല്‍, ഇത് തെളിയിക്കാന്‍ ഇവര്‍ക്കായില്ളെന്ന് നാഡ അഭിഭാഷകന്‍ അറിയിച്ചു. അന്തിമവിധി വൈകുന്നത് നര്‍സിങ്ങിന്‍െറ ഒളിമ്പിക്സ് പങ്കാളിത്തവും അനിശ്ചിതത്വത്തിലാക്കും. 
 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story