Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightദേശീയ ഗെയിംസിലെ 68...

ദേശീയ ഗെയിംസിലെ 68 മെഡല്‍ ജേതാക്കള്‍ക്ക് ജോലി ഉത്തരവായി

text_fields
bookmark_border
ദേശീയ ഗെയിംസിലെ 68 മെഡല്‍ ജേതാക്കള്‍ക്ക് ജോലി ഉത്തരവായി
cancel


തിരുവനന്തപുരം: കഴിഞ്ഞവര്‍ഷം കേരളത്തില്‍ നടന്ന 35ാമത് ദേശീയ ഗെയിംസില്‍ വ്യക്തിഗത ഇനങ്ങളില്‍ മെഡല്‍ നേടുകയും ടീം ഇനത്തില്‍ സ്വര്‍ണം നേടുകയും ചെയ്ത 68 മലയാളി താരങ്ങള്‍ക്ക് സംസ്ഥാന സര്‍വിസില്‍ ജോലി നല്‍കി ഉത്തരവായി. കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പത്രക്കുറിപ്പിലൂടെ താരങ്ങളുടെ പേര് പുറത്തുവിട്ടു. ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കളുടെ ജോലി സംബന്ധിച്ച് കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national games
Next Story