Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightലിഡിയമോൾ സണ്ണിക്ക്​ ​...

ലിഡിയമോൾ സണ്ണിക്ക്​ ​ സ്വർണം; ഇന്ത്യൻ കുതിപ്പ്

text_fields
bookmark_border
ലിഡിയമോൾ സണ്ണിക്ക്​ ​ സ്വർണം; ഇന്ത്യൻ കുതിപ്പ്
cancel

ഗുവാഹതി: സാഫ്​ ഗെയിംസിൽ മലയാളിയായ സൈക്ലിങ്​ താരം ലിഡിയ മോൾ സണ്ണിക്ക്​ സ്വർണം. 40 കിലോമീറ്റർ ക്രൈറ്റീരിയ വിഭാഗത്തിലാണ്​ ലിഡിയ സ്വർണം നേടിയത്​. മലയാളി നീന്തല്‍താരം സജന്‍ പ്രകാശ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 1500 മീറ്റര്‍ ഫ്രീ സ്‌റ്റൈലിലാണ് സജന്‍ പ്രകാശ് സ്വര്‍ണം നേടിയത്. ഇതോടെ സാഫ്​ ഗെയിംസിൽ ഇന്ത്യയുടെ സ്വർണ നേട്ടം 18 ആയി. 

 

 

 

 

Show Full Article
TAGS:saf games.south asian games
Next Story