Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightയോഗേശ്വറിന് ഇനിയും...

യോഗേശ്വറിന് ഇനിയും കാത്തിരിക്കണം

text_fields
bookmark_border
യോഗേശ്വറിന് ഇനിയും കാത്തിരിക്കണം
cancel
ന്യൂഡല്‍ഹി: ലണ്ടന്‍ ഒളിമ്പിക്സിലെ യോഗേശ്വറിന്‍െറ വെങ്കല മെഡല്‍ വെള്ളിയാവാന്‍ ഇനിയും കാത്തിരിക്കണം. അയോഗ്യരാക്കപ്പെട്ടവര്‍ക്ക് പകരമായി പിന്നിലുള്ളവരെ പരിഗണിക്കുമ്പോള്‍ അവരുടെയും സാമ്പ്ള്‍ പരിശോധിക്കണമെന്നാണ് ലോക ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ ചട്ടം. ഇതുപ്രകാരം, ലണ്ടന്‍ ഒളിമ്പിക്സില്‍ ശേഖരിക്കപ്പെട്ട യോഗേശ്വറിന്‍െറ സാമ്പ്ള്‍ വീണ്ടും പരിശോധനക്ക് വിധേയമാക്കും. ഇതിന് കൂടുതല്‍ സമയമെടുക്കുമെന്നാണ് രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വെളിപ്പെടുത്തല്‍. വൈകിയാലും ക്ളീന്‍ അത്ലറ്റുകള്‍ക്ക് നീതിലഭിക്കണമെന്ന് നിയമം.
Show Full Article
TAGS:yogeshwar dutt 
Next Story