Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുരുഷ മാരത്തൺ: കിപ്ചോഗെ ജേതാവ്

text_fields
bookmark_border
പുരുഷ മാരത്തൺ: കിപ്ചോഗെ ജേതാവ്
cancel

റിയോ: പുരുഷ മാരത്തണിൽ കെനിയയുടെ എലിയുഡ് കിപ്ചോഗെക്ക് സ്വർണം. ഏത്യോപ്യൻ താരം ഫെയിസ ലിലെസക്ക് വെള്ളിയും അമേരിക്കൻ താരം ഗാലൻ റപ്പ് വെങ്കലവും നേടി. മലയാളി താരം തോനക്കൽ ഗോപി,  ഖേത എന്നിവർ യഥാക്രമം 25 , 26 സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്. 2:15:25  എന്ന മികച്ച സമയത്തിലാണ് ഗോപി ഫിനിഷ് ചെയ്തത്. ഖേത തൊട്ടടുത്തായി 2:15:25 സമയത്ത് ഫിനിഷ് ചെയ്തു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story