Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദീപ കര്‍മാകറിന് വീരോചിത സ്വീകരണം
text_fieldsbookmark_border
ന്യൂഡല്‍ഹി: മെഡലിനോളം പോന്ന നാലാം സ്ഥാനവുമായി റിയോയില്‍നിന്ന് തിരിച്ചത്തെിയ ജിംനാസ്റ്റിക് താരം ദീപ കര്‍മാകറിന് ആവേശകരമായ സ്വീകരണം. ശനിയാഴ്ച ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ദീപയെ സ്വീകരിക്കാന്‍ നിരവധി ആരാധകര്‍ വിമാനത്താവളത്തിലത്തെി. മെഡല്‍ നഷ്ടമായതില്‍ നിരാശയുണ്ടെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാനായതില്‍ സന്തോഷമുണ്ടെന്ന് ദീപ പറഞ്ഞു. സംഭവിച്ചതെല്ലാം നല്ലതിനാണെന്ന് കരുതുന്നതായും ഇതിലും മികച്ച പ്രകടനം വരാനിരിക്കുന്നതായാണ് കരുതുന്നതെന്നും ദീപ കൂട്ടിച്ചേര്‍ത്തു.
Next Story
