Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിർജീനിയ ത്രാഷർക്ക് റിയോ ഒളിമ്പിക്സിലെ ആദ്യ സ്വർണം

text_fields
bookmark_border
വിർജീനിയ ത്രാഷർക്ക് റിയോ ഒളിമ്പിക്സിലെ ആദ്യ സ്വർണം
cancel
റിയോ ഡെ ജനീറോ: റിയോ ഒളിമ്പിക്സിലെ ആദ്യ സ്വര്‍ണം അമേരിക്കന്‍ താരം വിര്‍ജിന ത്രാഷെറിന്. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് 19കാരിയായ വിര്‍ജിന സ്വര്‍ണം വീഴ്ത്തിയത്. 208.4 പോയന്‍റ് നേടിയ വിര്‍ജിനക്ക് പിന്നിലായി ചൈനയുടെ ഡു ലി വെള്ളി നേടി (സ്കോര്‍: 207). ചൈനയുടെ തന്നെ യി സിലിങ്ങിനാണ് വെങ്കലം (185.4).

അതേസമയം, ഈ വിഭാഗത്തില്‍ ഇന്ത്യയുടെ അയോണിക പോളും അപൂര്‍വി ചന്ദേലയും ആദ്യ റൗണ്ടില്‍തന്നെ പുറത്തായി. പ്രാഥമിക റൗണ്ടില്‍ അയോണ പോളിന് 34ാം സ്ഥാനവും അപൂര്‍വി ചന്ദേലക്ക് 47ാം സ്ഥാനവുമാണ് ലഭിച്ചത്.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story