Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവാദ ലോഗോ മാറ്റി; ടോക്യോ 2020ക്ക് പുതിയ ലോഗോ
text_fieldsbookmark_border
ടോക്യോ: കഴിഞ്ഞ സെപ്റ്റംബറില്‍ അവതരിപ്പിച്ച വിവാദ ഒളിമ്പിക്സ് ലോഗോ പിന്‍വലിച്ച് ജപ്പാന് 2020 ഒളിമ്പിക്സിനുള്ള പുതിയ ലോഗോ പുറത്തിറക്കി. പാരാലിമ്പിക്സിന്െറയും ലോഗോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബെല്‍ജിയത്തിലെ തിയറ്റര്‍ ഡി ലെഗേയുടെ ലോഗോ അതേപടി പകര്‍ത്തിയതാണെന്ന ആരോപണത്തെ തുടര്‍ന്നാണ് ആദ്യ ലോഗോ പിന്‍വലിച്ചത്.
Next Story
