Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2018 5:49 AM IST Updated On
date_range 16 March 2018 5:49 AM ISTഏഷ്യൻ യൂത്ത് വോളി: ഇന്ത്യൻ ടീമിൽ നാലു മലയാളികൾ
text_fieldsbookmark_border
കോഴിക്കോട്: ജൂൺ 29 മുതൽ ജൂലൈ ആറുവരെ ഇറാനിലെ തബറിസിൽ നടക്കുന്ന ഏഷ്യൻ യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ പുരുഷ ടീമിൽ നാലു മലയാളി താരങ്ങൾ. കോഴിക്കോട് സായി കേന്ദ്രത്തിലെ ആകാശ് എസ്. കുമാർ, ജോബിൻ വർഗീസ്, തൃപ്രയാർ വോളി അക്കാദമിയിലെ സി. അഭിഷേക്, തൃശൂർ റെഡ്ലാൻഡ് ആഷ്ലിൻ വോളി സെൻററിലെ മാത്യു ടോമി എന്നിവരാണ് ഇന്ത്യൻ ടീമിൽ ഇടം നേടിയത്.
മുൻ ഇന്ത്യൻ നായകനും മലയാളിയുമായ ടി.സി. േജ്യാതിഷാണ് പരിശീലകൻ. ഒൗറംഗാബാദിലെ സായി സെൻററിലാണ് ടീമിെൻറ പരിശീലനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
