Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഏ​ഷ്യ​ൻ റ​സ്​​ലി​ങ്​...

ഏ​ഷ്യ​ൻ റ​സ്​​ലി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്​​: സാ​ക്ഷി​യ​ട​ക്കം മൂ​ന്ന്​ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ഫൈ​ന​ലി​ൽ

text_fields
bookmark_border
ഏ​ഷ്യ​ൻ റ​സ്​​ലി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്​​: സാ​ക്ഷി​യ​ട​ക്കം മൂ​ന്ന്​ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ഫൈ​ന​ലി​ൽ
cancel
ന്യൂ​ഡ​ൽ​ഹി: റി​യോ ഒ​ളി​മ്പി​ക്​​സ്​ വെ​ള്ളി​മെ​ഡ​ൽ ജേ​ത്രി സാ​ക്ഷി മാ​ലി​ക്​ ഉ​ൾ​പ്പെ​ടെ മൂ​ന്ന്​ ഇ​ന്ത്യ​ൻ ഗു​സ്​​തി താ​ര​ങ്ങ​ൾ ഏ​ഷ്യ​ൻ റ​സ്​​ലി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. സാ​ക്ഷി​ക്കു പു​റ​മെ വി​നേ​ഷ്​ ഫോ​ഗ​ട്ട്, ദി​വ്യ ഖ​ക്​​റാ​ൺ എ​ന്നി​വ​രാ​ണ്​ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. 60 കി​ലോ വി​ഭാ​ഗ​ത്തി​ലാ​ണ്​ സാ​ക്ഷി ഇ​ത്ത​വ​ണ മ​ത്സ​രി​ച്ചി​രു​ന്ന​ത്. ​ സെ​മി​ഫൈ​ന​ലി​ൽ ക​സാ​ഖ്​​സ്​​താ​​െൻറ അ​യ​ലിം ക​സി​മോ​വ​യെ 15-3ന്​ ​മ​ല​ർ​ത്തി​യ​ടി​ച്ചു. ചൈ​ന​യു​ടെ കി ​സ​ഹാ​ങ്ങി​നെ 4-0ത്തി​ന്​ തോ​ൽ​പി​ച്ചാ​ണ്​ വി​നേ​ഷ്​ ഫോ​ഗ​ട്ട്​ 55 കി​ലോ​യി​ൽ ഫൈ​ന​ലി​ൽ​ പ്ര​വേ​ശി​ച്ച​ത്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sakshi malik
News Summary - Asian Wrestling: Sakshi Malik enters final
Next Story