Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യക്ക് ഒരു മെഡല്‍ കൂടി

text_fields
bookmark_border
ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യക്ക് ഒരു മെഡല്‍ കൂടി
cancel

ജക്കാര്‍ത്ത:  ഏഷ്യന്‍ ഗെയിംസിൽ ഷൂട്ടിങ്ങിൽ ഇന്ത്യക്ക് ഒരു മെഡല്‍ കൂടി. പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാര്‍ ആണ് ഇന്ത്യക്കായി വെള്ളി നേടിയത്. 247.7 പോയിന്റോടെയായിരുന്നു വെള്ളിനേട്ടം. ജക്കാര്‍ത്തയില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്.

മറ്റൊരു ഇന്ത്യന്‍ താരം രവി കുമാറിന് ഈയിനത്തിൽ നാലാം സ്ഥാനമാണ് ലഭിച്ചത്. 249.1 പോയിന്റ് നേടിയ ചൈനയുടെ യാങ് ഹോറണിനാണ് സ്വര്‍ണം.  26.8 പോയിന്റോടെ ചൈനീസ് തായ്‌പെയിയുടെ ലു ഷോച്വാന്‍ വെങ്കലം നേടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - asian games 2018-Sports news
Next Story