Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഏഷ്യൻ ഗെയിംസ്​;...

ഏഷ്യൻ ഗെയിംസ്​; ഷൂട്ടിങ്ങിൽ ഇന്ത്യക്ക് ഒരു​ വെള്ളി കൂടി

text_fields
bookmark_border
lakshay
cancel

ജക്കാർത്ത: ഇന്ത്യക്ക്​ ഒരു വെള്ളി കൂടി. 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ ദീപക്​ ലക്ഷയ് ആണ്​ ഇന്ത്യക്ക്​ വേണ്ടി വെള്ളി നേടിയത്​.​ 50ൽ 43 ഷോട്ടുകൾ ലക്ഷ്യസ്ഥാനത്തെത്തിച്ച ലക്ഷയ്​ 48 തവണ ലക്ഷ്യം കണ്ട ചൈനീസ്​ തായ്​ പേയുടെ കുൻപിയാങ്ങിനോടാണ്​ പൊരുതിയത്​.

ഇന്ന്​ ഇന്ത്യയുടെ ദീപക്​ കുമാറിനും ഷൂട്ടിങ്ങിൽ വെള്ളി മെഡൽ ലഭിച്ചിരുന്നു​. അതേസമയം പ്രതീക്ഷ പുലർത്തിയ മാനവ്​ജിതിന്​ നാലാമത്​ മാത്രമേ ഫിനിഷ്​ ചെയ്യാൻ സാധിച്ചുള്ളൂ. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം ഒരു സ്വർണ്ണമടക്കം നാലായി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shootingsports newsasian games 2018deepak lakshay
News Summary - Asian Games 2018 Shooter Lakshay bags silver-sports news
Next Story