Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരിശീലനത്തിനിടെ 12കാരിയുടെ കഴുത്തിൽ അമ്പ് തറച്ചു
text_fieldsbookmark_border
ഗുവാഹതി: പരിശീലനത്തിനിടെ കഴുത്തിൽ അമ്പ് തറച്ച 12കാരിയായ ആർച്ചറി താരത്തെ ശസ്ത്രക്രിയക്ക് വിധേയയാക്കി. അസം സ ്വദേശിനി ശിവാംഗിനി ഗോഹെയ്നിനാണ് 15 സെൻറിമീറ്റർ നീളമുള്ള ലോഹനിർമിതമായ അമ്പിെൻറ ഭാഗം കഴുത്തിൽ തറച്ചത്. സങ്കീർണമായ ശസ്ത്രക്രിയയിലൂടെ അമ്പ് നീക്കംചെയ്തു.
നിലവിൽ ഡൽഹി എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ് പെൺകുട്ടി. ഗുവാഹതിയിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ഉപകേന്ദ്രമായി പ്രവർത്തിക്കുന്ന ഡാക ദേവി റസിവാസിയ കോളജിൽ വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story