Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightമൈ​ക്ക​ൽ...

മൈ​ക്ക​ൽ ഫെ​ൽ​പ്​​സി​െൻറ 10 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള റെ​ക്കോ​ഡി​ന്​ ഇ​ള​ക്കം

text_fields
bookmark_border
മൈ​ക്ക​ൽ ഫെ​ൽ​പ്​​സി​െൻറ 10 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള റെ​ക്കോ​ഡി​ന്​ ഇ​ള​ക്കം
cancel
ഗ്വാ​ങ്​​ജു: ലോ​ക നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ദി​ന​വും മൈ​ക്ക​ൽ ഫെ​ൽ​പ്​​സി​​െ ൻറ റെ​ക്കോ​ഡി​ന്​ ഇ​ള​ക്കം. പു​രു​ഷ വി​ഭാ​ഗം 100 മീ​റ്റ​ർ ബ​ട്ട​ർ​ൈ​ഫ്ല​യി​ൽ 10 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള റെ​ക്കോ ​ഡാ​ണ്​ ​വെ​ള്ളി​യാ​ഴ്​​ച തി​രു​ത്തി​ക്കു​റി​ച്ച​ത്.

അ​മേ​രി​ക്ക​യു​ടെ കാ​ലി​ബ്​ ഡ്ര​സ​ൽ സെ​മി ഫൈ​ന​ലി​ലെ കു​തി​പ്പി​ലാ​ണ്​ 49.50 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ്​ ചെ​യ്​​ത​ത്. 2009ൽ ​ഫെ​ൽ​പ്​​സ്​ സ്​​ഥാ​പി​ച്ച 49.82 സെ​ക്ക​ൻ​ഡ്​ സ​മ​യ​മാ​ണ്​ തി​രു​ത്തി​ക്കു​റി​ച്ച​ത്. ​വ്യാ​ഴാ​ഴ്​​ച 200 മീ​റ്റ​ർ ബ​ട്ട​ർ​ൈ​ഫ്ല​യി​ൽ ഫെ​ൽ​പ്​​സി​​െൻറ റെ​ക്കോ​ഡ്​ ഹം​ഗ​റി​യു​ടെ ക്രി​സ്​​റ്റോ​ഫ്​ മി​ലാ​ക്​ തി​രു​ത്തി​യി​രു​ന്നു.

100 മീ​റ്റ​റി​ൽ ആ​ദ്യ 50ൽ ​ഫെ​ൽ​പ്​​സി​നെ​ക്കാ​ൾ വേ​ഗ​ത്തി​ലാ​യി​രു​ന്നു ഡ്ര​സ​ലി​​െൻറ കു​തി​പ്പ്. ര​ണ്ടാം പ​കു​തി​യി​ൽ പി​ന്നി​ലാ​യെ​ങ്കി​ലും റെ​ക്കോ​ഡ്​ തി​രു​ത്താ​നാ​യി. 2017 ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഏ​ഴ്​ സ്വ​ർ​ണം നേ​ടി​യ ഡ്ര​സ​ൽ കൊ​റി​യ​യി​ൽ ഇ​തി​ന​കം​ത​ന്നെ മൂ​ന്ന്​ സ്വ​ർ​ണം നേ​ടി. വ​നി​ത​ക​ളു​ടെ 100 മീ ​ബ​ട്ട​ർ​ൈ​ഫ്ല​യി​ൽ അ​മേ​രി​ക്ക​യു​ടെ സി​മോ​ൺ മാ​നു​വ​ൽ റെ​ക്കോ​ഡോ​ടെ സ്വ​ർ​ണം നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:michael phelpsRecordCaeleb Dressel
News Summary - Another Michael Phelps record falls-
Next Story