Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷൂട്ടിങ് ലോകകപ്പ്: അഖിൽ ഷെറോണിനിലൂടെ ഇന്ത്യക്ക് നാലാം സ്വർണം
text_fieldsbookmark_border
ഗ്വാദലായാര: മെക്സികോയിൽ നടക്കുന്ന ഷൂട്ടിങ്ലോകകപ്പിൽ ഇന്ത്യക്ക് നാലാം സ്വർണം. പുരുഷ വിഭാഗം 50 മീ. റൈഫിൾ ത്രീപൊസിഷനിൽ അഖിൽ ഷെറോണാണ് പൊന്നണിഞ്ഞത്. ഫൈനൽ റൗണ്ടിൽ 455.6 പോയൻറ് സ്കോർ ചെയ്ത അഖിൽ ആസ്ട്രേലിയയുടെ ബെർണാഡ് പിക്കളിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി.
പന്ത്രണ്ടു ദിവസമായി നടക്കുന്ന ലോകകപ്പ് ഇന്ന് സമാപിക്കും. നിലവിൽ നാലു സ്വർണവും ഒരു വെള്ളിയും നാലു വെങ്കലവുമായി ഇന്ത്യ ഒന്നാമതാണ്. ഇതാദ്യമായാണ് ഇന്ത്യ മുൻനിരയിലെത്തുന്നത്. കൗമാര താരം മനുഭാകർ രണ്ട് സ്വർണം നേടിയപ്പോൾ, ഷഹ്സർ റിസ്വിക്കായിരുന്നു മൂന്നാം സ്വർണം.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story