Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനം
text_fieldsbookmark_border
ഗബാല: ഇന്‍റര്‍നാഷനല്‍ ഷൂട്ടിങ് സ്പോര്‍ട് ഫെഡറേഷന്‍ അസര്‍ബൈജാനില്‍ സംഘടിപ്പിച്ച ജൂനിയര്‍ ഷൂട്ടിങ് ലോകകപ്പില്‍ 24 മെഡലുമായി ഇന്ത്യ രണ്ടാം സ്ഥാനം നേടി. ഒമ്പത് സ്വര്‍ണവും അഞ്ച് വെള്ളിയും പത്ത് വെങ്കലവുമടക്കമാണ് ഇന്ത്യ രണ്ടാമതത്തെിയത്. 12 സ്വര്‍ണമടക്കം 25 മെഡല്‍ നേടിയ റഷ്യയാണ് ജേതാക്കള്‍. വ്യാഴാഴ്ച നടന്ന നിര്‍ണായക പോരാട്ടത്തില്‍ മെന്‍സ് ട്രാപ് വിഭാഗത്തില്‍ ലക്ഷയ, കിസ്മത്ത് ചോപ്ര, മാനവാദിത്യ സിങ് എന്നിവരുടെ ടീം വെങ്കല മെഡല്‍ നേടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
