Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആര്‍ച്ചറി സംസ്ഥാന ചാമ്പ്യന്‍ഷിപ് കണ്ണൂരില്‍

text_fields
bookmark_border
ആര്‍ച്ചറി സംസ്ഥാന ചാമ്പ്യന്‍ഷിപ് കണ്ണൂരില്‍
cancel


കണ്ണൂര്‍: സംസ്ഥാന ആര്‍ച്ചറി ചാമ്പ്യന്‍ഷിപ് ഒക്ടോബര്‍ 11, 12 തീയതികളില്‍ കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 17 വയസ്സിനു താഴെയും14 വയസ്സിനു താഴെയും ആണ്‍-പെണ്‍ വിഭാഗങ്ങളിലാണ് മത്സരം. 11ന് വൈകീട്ട് മൂന്നിന് വിവിധ ജില്ലാ ടീം അംഗങ്ങളുടെ രജിസ്ട്രേഷന്‍ തുടങ്ങും. ദേശീയതാരങ്ങള്‍ ഉള്‍പ്പെടെ മത്സരത്തിനത്തെും.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story