Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightആനന്ദിന് നാലാം സമനില

ആനന്ദിന് നാലാം സമനില

text_fields
bookmark_border
ആനന്ദിന് നാലാം സമനില
cancel

മോസ്കോ: ലോക കാന്‍ഡിഡേറ്റ് ചെസില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് വീണ്ടും സമനില. ഏഴാം റൗണ്ടില്‍ ഹോളണ്ടിന്‍െറ അനിഷ് ഗിരിയോടാണ് ആനന്ദ് സമനില പാലിച്ചത്. പോരാട്ടത്തിന്‍െറ ആദ്യ പകുതി കടന്നപ്പോള്‍ നാലു പോയന്‍റാണ് ഇന്ത്യന്‍ താരത്തിന്. കറുത്തകരുക്കളില്‍ ക്വീന്‍സ് ഗാംബിറ്റ് ശൈലിയിലായിരുന്നു ആനന്ദിന്‍െറ ഓപണിങ്. എന്നാല്‍, എതിരാളി പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ 20 നീക്കത്തില്‍ തന്നെ ഫലമില്ളെന്ന് വ്യക്തമായിരുന്നു. 31ാം നീക്കത്തോടെ സമനിലയില്‍ പിരിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viswanathan anand
Next Story