Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയ സ്കൂള്‍ വോളിബാള്‍: കേരളത്തിന് വെങ്കലം
text_fieldsbookmark_border
അലനല്ലൂര്‍ (പാലക്കാട്): തെലങ്കാനയില്‍ നടന്ന ദേശീയ സ്കൂള്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 19 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രാജസ്ഥാനെ പരാജയപ്പെടുത്തി കേരളത്തിന് വെങ്കലം. സ്കോര്‍: 25-18, 25-16, 25-17. ജോണ്‍ ബേബി ക്യാപ്റ്റനും അക്ഷയ് വൈസ് ക്യാപ്റ്റനുമാണ്. അലനല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കായികാധ്യാപകനായ പി. സുരേന്ദ്രനാണ് കോച്ച്. കെ. രാജഗോപാല്‍ മാനേജര്‍.
Next Story