Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാസ്കറ്റ്ബാള്‍ താരങ്ങള്‍ ഒത്തുചേരുന്നു

text_fields
bookmark_border


കൊച്ചി: ബാസ്കറ്റ്ബാളില്‍ മിന്നും താരങ്ങളായിരുന്നവര്‍ ഒത്തുചേരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെറ്ററന്‍ ടൂര്‍ണമെന്‍റും അരങ്ങേറും. മുന്‍ ഇന്ത്യന്‍ താരങ്ങളടക്കം ടൂര്‍ണമെന്‍റിനത്തെും. റീബൗണ്ട്-2016 എന്ന് പേരിട്ട പരിപാടിയുടെ രജിസ്ട്രേഷനും മറ്റു വിവരങ്ങള്‍ക്കും അജികുമാറിനെ (ഫോണ്‍: 9745009141) ബന്ധപ്പെടണം.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story