Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കയാക്കിങ്: 5000 മീറ്ററില്‍ ഉത്തരാഖണ്ഡും കേരളവും
text_fieldsbookmark_border
കൊല്ലം: അഷ്ടമുടിക്കായലില്‍ നടന്ന 26ാമത് ദേശീയ ജൂനിയര്‍, സബ് ജൂനിയര്‍ കനോയിങ്, കയാക്കിങ് മത്സരങ്ങള്‍ സമാപിച്ചു. കയാക്കിങ് 5000 മീറ്റര്‍ (ജൂനിയര്‍ ) പുരുഷ വിഭാഗത്തില്‍ ഉത്തരാഖണ്ഡ് ഒന്നാം സ്ഥാനം നേടി. മധ്യപ്രദേശിന് രണ്ടാം സ്ഥാനവും ആതിഥേയരായ കേരളത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു. കനോയിങ് 5000 മീറ്റര്‍ (ജൂനിയര്‍ ) പുരുഷ വിഭാഗത്തില്‍ തെലങ്കാനക്കാണ് ഒന്നാം സ്ഥാനം. മധ്യപ്രദേശിനാണ് രണ്ടാം സ്ഥാനം. ഉത്തരാഖണ്ഡിന് മൂന്നാം സ്ഥാനം ലഭിച്ചു. കയാക്കിങ് 5000 മീറ്റര്‍ (ജൂനിയര്‍ ) വനിതാ വിഭാഗത്തില്‍ ആതിഥേരായ കേരളം ഒന്നാം സ്ഥാനം നേടി. മധ്യപ്രദേശിന് രണ്ടാം സ്ഥാനവും കര്‍ണാടകക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story