Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാസ്കറ്റ്ബാള്‍: നാലാം ജയം; കേരളം ഗ്രൂപ് ചാമ്പ്യന്മാര്‍

text_fields
bookmark_border
ബാസ്കറ്റ്ബാള്‍: നാലാം ജയം; കേരളം ഗ്രൂപ് ചാമ്പ്യന്മാര്‍
cancel


മൈസൂരു: ദേശീയ ബാസ്കറ്റ്ബാളില്‍ തെലങ്കാനയെ അട്ടിമറിച്ച് കേരള വനിതകള്‍ ഗ്രൂപ് ചാമ്പ്യന്മാരായി ക്വാര്‍ട്ടറില്‍. ‘എ’യിലെ മത്സരത്തില്‍ തെലങ്കാനയെ 72-46 എന്ന സ്കോറിനാണ് കേരളം കീഴടക്കിയത്. കേരളത്തിനായി ജീന പി.എസ് 20, സ്റ്റെഫി നിക്സന്‍ 14, നീനു മോള്‍ 13 എന്നിവരാണ് പോയന്‍റ് നേടിയത്. പുരുഷ വിഭാഗത്തില്‍  കേരളത്തെ ഇന്ത്യന്‍ റെയില്‍വേ 84-70ന് തോല്‍പിച്ചു. എങ്കിലും പ്രീക്വാര്‍ട്ടറില്‍ കടന്ന പുരുഷന്മാര്‍ ഇന്ന് ഛത്തിസ്ഗഢിനെ നേരിടും. പഞ്ചാബ്-രാജസ്ഥാന്‍ പ്രീക്വാര്‍ട്ടര്‍ വിജയികളാണ് ക്വാര്‍ട്ടറില്‍ കേരള വനിതകളുടെ എതിരാളി.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story