Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാക്ഷി മാലിക് വിവാഹിതയാകുന്നു

text_fields
bookmark_border
സാക്ഷി മാലിക് വിവാഹിതയാകുന്നു
cancel

ചണ്ഡിഗഡ്: റിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക് ഈ വർഷം വിവാഹിതയാകുന്നു. ഗുസ്തി താരം തന്നെയാണ് വരൻ.  ബംഗാളി ദിനപത്രമായ ആനന്ദ്ബസാർ പത്രികയാണ് സാക്ഷിയുടെ വിവാഹവാർത്ത റിപ്പോർട്ട് ചെയ്തത്. ഭാവിവരൻെറ പേര് പുറത്തുവിട്ടിട്ടില്ല.

അതേസമയം അടുത്ത ടോകിയോ ഒളിമ്പിക്സിനുള്ള ഒരുക്കങ്ങൾക്ക് വിവാഹം തടസ്സമാകില്ലെന്ന് സാക്ഷി വ്യക്തമാക്കി. അവൻ എന്നെ വളരെയധികം പിന്തുണച്ചു. എന്റെ സ്വപ്നങ്ങൾ അവന്റെ കൂടി സ്വപ്നമാണെന്നാണ് അവൻ ചിന്തിക്കുന്നത് എന്നും റിയോ ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയ  സാക്ഷി വ്യക്തമാക്കി.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story