Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജര്‍മന്‍ കപ്പ്: ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടിന് ജയം
text_fieldsbookmark_border
മ്യൂണിക്: ജര്‍മന്‍ കപ്പ് ഫുട്ബാളില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് മികച്ച ജയം. എയ്ന്‍ട്രാക്റ്റ് ട്രിയറിനെ മടക്കമില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് മഞ്ഞപ്പട തകര്‍ത്തത്. ജപ്പാന് മീഡ്ഫീല്‍ഡര്‍ ഷിന്‍ജി കഗാവ രണ്ടു ഗോള്‍ നേടിയപ്പോള്‍ ജര്‍മന്‍ വിങ്ങര്‍ ആന്ദ്രെ ഷുര്‍ലെയുടെ വകയായിരുന്നു മൂന്നാം ഗോള്‍.
Next Story
