Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightടോപ് ടെന്‍

ടോപ് ടെന്‍

text_fields
bookmark_border
ടോപ് ടെന്‍
cancel

മൈക്കല്‍ ഫെല്‍പ്സ്
(നീന്തല്‍, അമേരിക്ക)
5 സ്വര്‍ണം, 1 വെള്ളി
സ്വര്‍ണം: 200 മീ. ബട്ടര്‍ഫൈ്ള, 200 വ്യക്തിഗത മെഡ്ലെ, 4x200 ഫ്രീസ്റ്റൈല്‍ റിലേ, 4x100 മീ. ഫ്രീസ്റ്റെല്‍ റിലേ, 4x100 മീ. മെഡ്ലെ റിലേ, വെള്ളി: 100 മീ. ബട്ടര്‍ഫൈ്ള

കാത്തി ലെഡകി
(നീന്തല്‍, അമേരിക്ക)
4 സ്വര്‍ണം, 1 വെള്ളി
സ്വര്‍ണം: 800 മീ. ഫ്രീസ്റ്റെല്‍, 200 മീ. ഫ്രീസ്റ്റൈല്‍, 400 മീ. ഫ്രീസ്റ്റൈല്‍, 4x200 മീ. ഫ്രീസ്റ്റൈല്‍ റിലേ
വെള്ളി: 4x100 ഫ്രീസ്റ്റൈല്‍ റിലേ

സിമോണി ബെയ്ല്‍സ്
(ജിംനാസ്റ്റിക്സ്, അമേരിക്ക)
സ്വര്‍ണം 4, വെങ്കലം 1
സ്വര്‍ണം: വോള്‍ട്ട്, ടീം ഓള്‍റൗണ്ട്, ഫ്ളോര്‍ എക്സര്‍സൈസ്, വ്യക്തിഗത ഓള്‍റൗണ്ട്.
വെങ്കലം: ബീം

കത്നീക്ക ഹോസു
(നീന്തല്‍, ഹംഗറി)
സ്വര്‍ണം 3, വെള്ളി 1
സ്വര്‍ണം: 100 മീ. ബാക്സ്ട്രോക്, 400 മീ. വ്യക്തിഗത മെഡ്ലെ, 200 മീ. വ്യക്തിഗത മെഡ്ലെ
വെള്ളി: 200 ബാക്സ്ട്രോക്

ഡാനുറ്റ കൊസാക്
(കനോയ് സ്പ്രിന്‍റ്, ഹംഗറി)
സ്വര്‍ണം 3
കയാക് ഡബ്ള്‍ 500 മീ, കയാക് സിംഗ്ള്‍ 500 മീ, കയാക് ഫോര്‍ 500 മീ.

റ്യാന്‍ മര്‍ഫി
(നീന്തല്‍, അമേരിക്ക)
സ്വര്‍ണം 3
100 മീ. ബാക്സ്ട്രോക്, 200 മീ.
ബാക്സ്ട്രോക്, 4x100 മീ. മെഡ്ലെ
റിലേ.

ഉസൈന്‍ ബോള്‍ട്ട്
(അത്ലറ്റിക്സ്, ജമൈക്ക)
സ്വര്‍ണം 3
200 മീ,
100 മീ,
4x100 മീ. റിലേ

സിമോണ്‍ മാനുവല്‍
(നീന്തല്‍, അമേരിക്ക)
സ്വര്‍ണം 2, വെള്ളി 2
സ്വര്‍ണം: 100 മീ. ഫ്രീസ്റ്റൈല്‍, 4x100 മീ. മെഡ്ലെ റിലേ
വെള്ളി: 50 മീ. ഫ്രീസ്റ്റൈല്‍, 4x100 മീ. ഫ്രീസ്റ്റൈല്‍ റിലേ

മഡെലിന്‍ ഡിറാഡോ
(നീന്തല്‍, അമേരിക്ക)
സ്വര്‍ണം 2, വെള്ളി 1, വെങ്കലം 1
സ്വര്‍ണം: 200 മീ. ബാക്സ്ട്രോക്, 4x200 മീ. ഫ്രീസ്റ്റൈല്‍ റിലേ
വെള്ളി: 400 മീ. വ്യക്തിഗത മെഡ്ലെ, വെങ്കലം: 200 മീ. വ്യക്തിഗത മെഡ്ലെ

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rio 2016
Next Story